rtpcrഈ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും

കുവൈത്ത് സിറ്റി : ലോകത്ത് വീണ്ടും കൊവിഡ് ആശങ്ക. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വീണ്ടും കൊവിഡ് rtpcr പടരുകയാണ്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്നും കുവൈത്തിലേക്ക് വരുന്നവർക്ക് ആരോഗ്യ മുൻ കരുതൽ നടപടികൾ ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. ഇതിന്റെ ഭാ​ഗമായി ചൈനയിൽ നിന്ന് വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂർ സാധുതയുള്ള നെഗറ്റീവ് പി. … Continue reading rtpcrഈ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും