expatകുവൈത്തിലെ ഫർവാനിയയിൽ മരിച്ച പ്രവാസിയുടേത് കൊലപാതകമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി; കുവൈത്തിൽ ഫർവാനിയയിൽ മരിച്ച പ്രവാസിയുടേത് കൊലപാതകമെന്ന് expat റിപ്പോർട്ട്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഈജിപ്യ്‍ സ്വദേശിയായ പ്രവാസി മരിച്ചത്. ഇദ്ദേഹത്തിന്റെ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റതായും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഡെപ്യൂട്ടി പ്രേസിക്യൂട്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading expatകുവൈത്തിലെ ഫർവാനിയയിൽ മരിച്ച പ്രവാസിയുടേത് കൊലപാതകമെന്ന് റിപ്പോർട്ട്