cyber crime കുവൈറ്റില്‍ റിമോട്ട് ആക്‌സസ് ആപ്ലിക്കേഷനുകള്‍ വഴി തട്ടിയത് കോടികള്‍; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവരുടെ എണ്ണം ദിനം പ്രതി cyber crime വര്‍ധിച്ചുവരികയാണെന്ന് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇതുവഴി കോടികളുടെ തട്ടിപ്പാണ് വിദേശ സംഘങ്ങള്‍ നടത്തിയത്. അടുത്ത ദിവസങ്ങളിലായി ഒരു തട്ടിപ്പ് സംഘത്തിന്റെ ഇരകളില്‍ നിന്നു മാത്രം 300ലേറെ പരാതികള്‍ ലഭിച്ചതായി അധികൃതര്‍ ചുണ്ടിക്കാട്ടി. കുവൈറ്റിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന ചില … Continue reading cyber crime കുവൈറ്റില്‍ റിമോട്ട് ആക്‌സസ് ആപ്ലിക്കേഷനുകള്‍ വഴി തട്ടിയത് കോടികള്‍; മുന്നറിയിപ്പുമായി അധികൃതർ