twilio whatsappവാട്സ്ആപ്പിൽ സ്റ്റോറേജ് ഫുൾ ആകുന്നുണ്ടോ, ക്ലിയർ ചെയ്യാനുളള എളുപ്പവഴി ഇതാ

ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ കഴിയാത്ത ഒന്നാണ് വാട്സ്ആപ്പ് twilio whatsapp. സന്ദേശം അയക്കുന്നതിനോടൊപ്പം പേയ്മെന്റുകൾ നടത്താനും വാട്സ്ആപ്പിലൂടെ സാധിക്കും. എന്നാൽ, വാട്സ്ആപ്പ് ഉപയോഗിക്കുന്ന മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് സ്റ്റോറേജ് ഫുൾ ആകുന്നു എന്നത്. വാട്സ്ആപ്പ് മീഡിയയുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, സ്റ്റോറേജിന്റെ അളവിലും കുറവ് ഉണ്ടാവുന്നതിനാലാണ് ഇങ്ങനെ … Continue reading twilio whatsappവാട്സ്ആപ്പിൽ സ്റ്റോറേജ് ഫുൾ ആകുന്നുണ്ടോ, ക്ലിയർ ചെയ്യാനുളള എളുപ്പവഴി ഇതാ