new years eve london പ്രതീക്ഷയോടെ പുതുവർഷത്തിലേക്ക്; കുവൈത്തിൽ നാളെ പൊതുഅവധി

കു​വൈ​ത്ത് സി​റ്റി: പ്രതീക്ഷയോടെ പുതുവർഷത്തെ സ്വാ​ഗതം ചെയ്യാൻ ഒരുങ്ങുകയാണ് കുവൈത്ത് new years eve london . രാ​ജ്യ​ത്തെ മാ​ളു​ക​ളും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും പു​തു​വ​ർ​ഷാ​ഘോ​ഷത്തിന്റെ തിരക്കിലാണ്. 2020ന് ​ശേ​ഷം ആ​ദ്യ​മാ​യി രാജ്യം കൊവിഡിനെ പേടിക്കാതെ പുതിയ വർഷത്തെ സ്വാ​ഗതം ചെയ്യുകയാണ്. പു​തു​വ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ജ​നു​വ​രി ഒ​ന്നി​ന് രാ​ജ്യ​ത്ത് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി മു​ത​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നു ദി​വ​സം … Continue reading new years eve london പ്രതീക്ഷയോടെ പുതുവർഷത്തിലേക്ക്; കുവൈത്തിൽ നാളെ പൊതുഅവധി