house hold worker കുവൈത്തിൽ ഗാ​ർഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റ് നി​യ​മം ലം​ഘി​ച്ചാൽ കടുത്ത നടപടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ഗാ​ർഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്തു​മ്പോ​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാത്തതായും house hold worker അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കുന്നതായും കണ്ടെത്തിയാണ് ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ്യാ​ജ വി​സ​യി​ലും ക​രാ​റി​ലും വ​ൻ തു​ക​ക​ൾ വാ​ങ്ങി ഏ​ജ​ൻ​സി​ക​ൾ ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പുതിയ നടപടി. രാ​ജ്യ​ത്തേ​ക്ക് സ​ർക്കാ​ർ അം​ഗീ​കൃ​ത … Continue reading house hold worker കുവൈത്തിൽ ഗാ​ർഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റ് നി​യ​മം ലം​ഘി​ച്ചാൽ കടുത്ത നടപടി