weather station കുവൈത്തിൽ മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും കനത്ത മഴയും

കുവൈത്ത് സിറ്റി; കുവൈത്തിൽ മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും കനത്ത മഴയും. രാജ്യത്തിന്റെ weather station തെക്കൻ ഭാഗത്താണ് മഞ്ഞു വീഴ്ചയുണ്ടായത്. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷത്തോ‍ടൊപ്പമാണ് മഴ പെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കുവൈത്തിൽ ആലിപ്പഴം, മഞ്ഞ്, പൊടിക്കാറ്റ്, മഴ എന്നിവ സാധാരണമാണെങ്കിലും മഞ്ഞുവീഴ്ച അത്യപൂർവമാണെന്ന് താമസക്കാർ പറയുന്നു. അതുകൊണ്ടു തന്നെ മഞ്ഞുവീഴ്ച ആസ്വദിക്കാൻ സ്വദേശികളും വിദേശികളും … Continue reading weather station കുവൈത്തിൽ മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും കനത്ത മഴയും