violation കുവൈത്തിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു; 68 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് 68 പ്രവാസികളെ കുവൈത്ത് violation ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയ, ജ്ലീബ് അൽ ഷുയൂഖ്, ജഹ്‌റ, അംഘറ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകൾ പിടിയിലായത്. മംഗഫ് ഏരിയയിൽ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. … Continue reading violation കുവൈത്തിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു; 68 പ്രവാസികൾ അറസ്റ്റിൽ