net bankingകള്ളനോട്ട് കണ്ടെത്താൻ നൂതന സംവിധാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ കള്ളനോട്ട് കണ്ടെത്താൻ നൂതന സംവിധാനം വരുന്നു. സെൻട്രൽ ബാങ്കാണ് net banking പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കള്ള നോട്ടുകൾ തിരിച്ചറിയുന്നതിനു പ്രാദേശിക ബാങ്കുകൾക്ക് ഏകീകൃത സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി ഒന്ന് മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നത്. മെമ്മോറാണ്ടം ഡെപ്പോസിറ്റ് ആവശ്യപ്പെടുക വഴിയാണ് കള്ളനോട്ടുകൾ കണ്ടെത്തുന്നത് ഉറപ്പാക്കുക. … Continue reading net bankingകള്ളനോട്ട് കണ്ടെത്താൻ നൂതന സംവിധാനവുമായി കുവൈത്ത്