kuwait police കുവൈത്തിൽ പ്രവാസി യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. kuwait police ഫിലിപ്പീൻസ് സ്വദേശിനിയാണ് പരാതി നൽകിയത്. പരമ്പരാഗത കുവൈറ്റ് വസ്ത്രം ധരിച്ച ഒരാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അവർ പറഞ്ഞു. താൻ ഒരു ഡിറ്റക്ടീവാണെന്ന് പറഞ്ഞ പ്രതി തന്റെ ഐഡന്റിറ്റി ചോദിക്കുകയും പിന്നീട് കാറിൽ കയറാൻ നിർബന്ധിക്കുകയുമായിരുന്നു. കാറിൽ കയറിയ ശേഷം ഫിൻറാസിലെ വിദൂര … Continue reading kuwait police കുവൈത്തിൽ പ്രവാസി യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി