heeraben modi പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദിക്ക് അന്ത്യാഞ്ജലി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ heeraben modi തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ പതിനൊന്നു മണിയോടെ ഗാന്ധിനഗറിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുത്ത സഹോദരൻ സോമ മോദി എന്നിവർ … Continue reading heeraben modi പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദിക്ക് അന്ത്യാഞ്ജലി