factor mealsവൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കി വിൽപ്പന; കുവൈത്തിൽ 13 പേർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ കൊമേഴ്‌സ്യൽ ലൈസൻസില്ലാതെ ഭക്ഷണം തയ്യാറാക്കി വിൽപ്പന നടത്തുന്ന factor meals വീട്ടിൽ റെയ്ഡ് നടത്തി. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങുകയും സബ്‌സ്‌ക്രിപ്‌ഷനിൽ ഭക്ഷണം വിൽക്കുന്ന വീട് പരിശോധിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെയും കുവൈറ്റ് മുനിസിപ്പാലിറ്റിയുടെയും സഹായം തേടുകയും ചെയ്ത ശേഷമാണ് ഉദ്യോ​ഗസ്ഥർ ഇവിടെയെത്തി പരിശോധന നടത്തിയത്. ഇവിടെ … Continue reading factor mealsവൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കി വിൽപ്പന; കുവൈത്തിൽ 13 പേർ പിടിയിൽ