dinar to php ഡോളറും പൗണ്ടും മുട്ടുമടക്കി, കരുത്ത് കാട്ടി ഒന്നാമനായി ദിനാർ; ലോകത്തിലെ ഏറ്റവും ശക്തമായ കറൻസിയായി കുവൈത്തി ദിനാർ

കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ പ്രഥമസ്ഥാനം സ്വന്തമാക്കി കുവൈത്തി ദിനാർ.ഡോളറും പൗണ്ടും വരെ ഈ ശക്തന് മുന്നിൽ മുട്ടുമടക്കി. ഡോളറിനേക്കാൾ മൂന്നിരട്ടി മൂല്യമുണ്ട് കുവൈത്ത് ദിനാറിന്. എകദേശം 270 ഇന്ത്യൻ രൂപക്ക് മുകളിലാണ് ഒരു കുവൈത്തി ദിനാറിന്റെ നിലവിലെ നിരക്ക്. അടിക്കടി അതു കൂടുകയും ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഈയിടെ … Continue reading dinar to php ഡോളറും പൗണ്ടും മുട്ടുമടക്കി, കരുത്ത് കാട്ടി ഒന്നാമനായി ദിനാർ; ലോകത്തിലെ ഏറ്റവും ശക്തമായ കറൻസിയായി കുവൈത്തി ദിനാർ