world’s best cat litterകുവൈത്തിൽ പൂച്ചയെ വെടിവെച്ചു കൊന്നു; പൊലീസിൽ പരാതി നൽകി യുവതി

കുവൈത്ത് സിറ്റി: തന്റെ പൂച്ചയെ അജ്ഞാതർ വെടിവെച്ചു കൊന്നെന്ന പരാതിയുമായി കുവൈത്തി വനിത world’s best cat litter . ഇത് സംബന്ധിച്ച് അവർ അൽ ഫൈഹ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതിയും നൽകി. പൂച്ചയെ വെടിവെച്ചയാളിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. പൂച്ചയുടെ മരണം സ്ഥിരീകരിച്ചതിന്റെയും മരണ കാരണം വ്യക്തമാക്കുന്നതുമായി റിപ്പോർട്ട് കേസ് ഫയലിനൊപ്പം … Continue reading world’s best cat litterകുവൈത്തിൽ പൂച്ചയെ വെടിവെച്ചു കൊന്നു; പൊലീസിൽ പരാതി നൽകി യുവതി