petrol സന്തോഷവാർത്ത; കുവൈറ്റില്‍ ജനുവരി ഒന്ന് മുതല്‍ പെട്രോള്‍ വില കുറഞ്ഞേക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജനുവരി ഒന്ന് മുതല്‍ പെട്രോള്‍ വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. petrol അള്‍ട്രാ പെട്രോളിന് (98) ലിറ്ററിന് 235 ല്‍ നിന്ന് 210 ഫില്‍സ് ആയി നിരക്ക് കുറയുമെന്നാണ് വിവരം. 2023 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ ആയിരിക്കും ഈ വില നിലവിൽ ഉണ്ടാവുക. ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ സബ്‌സിഡികള്‍ … Continue reading petrol സന്തോഷവാർത്ത; കുവൈറ്റില്‍ ജനുവരി ഒന്ന് മുതല്‍ പെട്രോള്‍ വില കുറഞ്ഞേക്കും