gdc jobs കുവൈത്തിൽ ജോലി തേടുകയാണോ? അൽ മുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

‌കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ gdc jobs ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായും കമ്പനികളുമായും അഫിലിയേഷനുണ്ട്. നിങ്ങൾക്കും കമ്പനിയുടെ ഭാ​ഗമാകാനുള്ള സുവർണാവസരമാണിത്. നിരവധി തൊഴിൽ അവസരങ്ങളാണ് അൽ മുല്ല ​ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Display … Continue reading gdc jobs കുവൈത്തിൽ ജോലി തേടുകയാണോ? അൽ മുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം