storm sounds കുവൈത്തിൽ ശക്തമായ മഴ; വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ബുധനാഴ്ച പുലർച്ചെ വരെ രാജ്യത്തുടനീളം മഴ തുടരുമെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റിന്റെ storm sounds കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. അൽ-അഹമ്മദി തുറമുഖത്ത് 63 മില്ലീമീറ്ററും കുവൈറ്റ് സിറ്റിയിൽ 17.7 മില്ലീമീറ്ററും അൽ-ജഹ്‌റ ഗവർണറേറ്റിൽ 17.5 മില്ലീമീറ്ററും കുവൈറ്റ് എയർപോർട്ടിൽ 12.5 മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. ബുധനാഴ്ച പുലർച്ചെക്ക് ശേഷം കാലാവസ്ഥ ക്രമേണ … Continue reading storm sounds കുവൈത്തിൽ ശക്തമായ മഴ; വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം