primaryകുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് വർധന; സുപ്രധാന തീരുമാനവുമായി മന്ത്രാലയം

കുവൈത്ത്; കുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷം ട്യൂഷൻ ഫീസ് വർദ്ധനവ് primary അനുവദിക്കില്ലെന്ന് മന്ത്രാലയം. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഹമദ് അൽ അദ്വാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പ്രകാരം രാജ്യത്തെ മുഴുവൻ സ്വകാര്യ, വിദേശ സ്‌കൂളുകളിലും നടപ്പ് വർഷത്തെ ട്യൂഷൻ ഫീസ് അതേ പോലെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഈ … Continue reading primaryകുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് വർധന; സുപ്രധാന തീരുമാനവുമായി മന്ത്രാലയം