norka rootsപ്രവാസികളുടെ മക്കൾക്ക് ഉപരിപഠനത്തിന് കൈത്താങ്ങ്; നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ് അപേക്ഷ തിയതി നീട്ടി

സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടിൽ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിന് norka roots കൈത്താങ്ങാവുന്ന നോർക്ക റൂട്ട്സ് പദ്ധതിയായ നോർക്ക റൂട്ട്സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട തീയതി നീട്ടി. 2023 ജനുവരി 7 വരെ ഇനി അപേക്ഷ സമർപ്പിക്കാം. നേരത്തെ ഡിസംബർ 23 ആയിരുന്നു അവസാന തിയതി. 2022-23 അധ്യായന വർഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം … Continue reading norka rootsപ്രവാസികളുടെ മക്കൾക്ക് ഉപരിപഠനത്തിന് കൈത്താങ്ങ്; നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ് അപേക്ഷ തിയതി നീട്ടി