mini cooper convertibleപുതുവർഷം പുതിയ വാഹനങ്ങൾ; കുവൈത്തിലെ ട്രാഫിക് പട്രോളിം​ഗ് വാഹനങ്ങൾക്ക് ഇനി പുതിയ ലുക്ക്

കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം 300 ഓളം ട്രാഫിക് പട്രോളിംഗുകൾ വാഹനങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്ന mini cooper convertible സിയൻ കളറിൽ നിന്ന് മഞ്ഞ കളറാക്കിയാണ് വാഹനങ്ങൾക്ക് പുതിയ ലുക്ക് നൽകിയിരിക്കുന്നത്. നിലവിൽ 500 പട്രോൾ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്, വരും കാലയളവിൽ ഇവയെല്ലാം പുതിയ നിറത്തിലേക്ക് മാറും. ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് … Continue reading mini cooper convertibleപുതുവർഷം പുതിയ വാഹനങ്ങൾ; കുവൈത്തിലെ ട്രാഫിക് പട്രോളിം​ഗ് വാഹനങ്ങൾക്ക് ഇനി പുതിയ ലുക്ക്