big ticket lottery പുതിയ ഓഫറുമായി ബി​ഗ് ടിക്കറ്റ്, ഇനി വിജയിക്കാൻ ഇരട്ടി സാധ്യതകൾ; ഭാ​ഗ്യശാലിയെ കാത്ത് 70 കോടിയിലേറെ രൂപയുടെ ഗ്രാന്‍ഡ് പ്രൈസ്

അബുദാബി: നിരവധി പ്രവാസികളുടെ ജീവിതം മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിലൂടെ വിജയിക്കാന്‍ ഇനി ഇരട്ടി സാധ്യതകള്‍ big ticket lottery ഇക്കുറി രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ബിഗ് ടിക്കറ്റിന്റെ ബിഗ് ഫെസ്റ്റീവ് വീക്കിലൂടെ രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ എടുക്കുന്നവർക്കാണ് ഈ ഭാ​ഗ്യം ലഭിക്കുന്നത്. ഡിസംബര്‍ … Continue reading big ticket lottery പുതിയ ഓഫറുമായി ബി​ഗ് ടിക്കറ്റ്, ഇനി വിജയിക്കാൻ ഇരട്ടി സാധ്യതകൾ; ഭാ​ഗ്യശാലിയെ കാത്ത് 70 കോടിയിലേറെ രൂപയുടെ ഗ്രാന്‍ഡ് പ്രൈസ്