medical educationകുവൈത്തിലെ മരുന്ന് വില അയൽ രാജ്യങ്ങളിലെ വിലയുമായി ഏകീകരിക്കാൻ നീക്കം

കുവൈത്ത് സിറ്റി : കുവൈത്തിൽ മരുന്ന് വില അയൽ രാജ്യങ്ങളിലെ വിലയുമായി ഏകീകരിക്കാൻ നീക്കം medical education നടക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പഠനം നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിനു മുന്നോടിയായി രാജ്യത്തെ മരുന്ന് ഇറക്കുമതി ഫെഡറേഷൻ നേതാക്കളും ആരോഗ്യ മന്ത്രാലയ അധികൃതരും തമ്മിൽ യോഗം ചേർന്നു. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന … Continue reading medical educationകുവൈത്തിലെ മരുന്ന് വില അയൽ രാജ്യങ്ങളിലെ വിലയുമായി ഏകീകരിക്കാൻ നീക്കം