kuwait policeതാമസ നിയമം ലഘിച്ചു; കുവൈത്തിൽ 34 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസനിയമം ലംഘിച്ച 34 പ്രവാസികള്‍ പിടിയില്‍. വ്യാജ ഓഫീസില്‍ kuwait police വെച്ചാണ് ഏഴ് താമസനിയമ ലംഘകര്‍ അറസ്റ്റിലായത്. താമസനിയമം ലംഘിച്ച 27 പേരെ കൂടി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ പിടികൂടി. സാല്‍ഹിയ, വെസ്റ്റ് അബ്ദുള്ള മുബാറക് എന്നിവിടങ്ങളില്‍ നിന്നാണ് 27 പേർ അറസ്റ്റിലായത്. പിടിയിലായവരെ തുടര്‍ നിയമ … Continue reading kuwait policeതാമസ നിയമം ലഘിച്ചു; കുവൈത്തിൽ 34 പ്രവാസികൾ പിടിയിൽ