hsbc credit card കുവൈത്തിൽ ബാങ്ക് തട്ടിപ്പുകൾ കൂടുന്നു; ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

കുവൈറ്റ് സി: കുവൈറ്റില്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ കൂടുന്നതായി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് hsbc credit card ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും തട്ടിപ്പുകാർ വീണ്ടും വീണ്ടും രം​ഗത്തെത്തുന്നതായും അധികൃതർ അറിയിച്ചു. കോടികളുടെ തട്ടിപ്പാണ് വിദേശസംഘങ്ങള്‍ നടത്തുന്നതെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് അധികൃതർക്ക് ലഭിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ മോഷ്ടിച്ചും തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് … Continue reading hsbc credit card കുവൈത്തിൽ ബാങ്ക് തട്ടിപ്പുകൾ കൂടുന്നു; ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം