health economics ലാക്ടോസ് ദഹിപ്പിക്കാൻ കഴിയുന്നില്ല; കുവൈത്തിൽ 82 ശതമാനം ആളുകൾ ഈ ആരോ​ഗ്യ പ്രശ്നം നേരിടുന്നതായി കണ്ടെത്തൽ

കുവൈത്തിൽ 82 ശതമാനം ആളുകൾ ഈ ലാക്ടോസ് ദഹിപ്പിക്കാൻ കഴിയാത്ത പ്രശ്നം നേരിടുന്നതായി കണ്ടെത്തൽ. പാലിലും health economics പാലുത്പന്നങ്ങളിലും അടങ്ങിയ ഘടകമാണ് ലാക്ടോസ്. ശരീരത്തിൽ ലാക്റ്റേസ് എന്ന് വിളിക്കുന്ന ​ദഹന എൻസൈമിന്റെ അഭാവം മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രാജ്യത്ത് ഒരു മില്യണിലധികം ആളുകൾ ഈ പ്രശ്നം നേരിടുന്നതായാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ദഹനവ്യവസ്ഥ, കരൾ … Continue reading health economics ലാക്ടോസ് ദഹിപ്പിക്കാൻ കഴിയുന്നില്ല; കുവൈത്തിൽ 82 ശതമാനം ആളുകൾ ഈ ആരോ​ഗ്യ പ്രശ്നം നേരിടുന്നതായി കണ്ടെത്തൽ