gold smuggling ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ലഗ്ഗേജില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം; സ്വർണം കൊണ്ടുവന്ന യുവതിയും തട്ടിയെടുക്കാനെത്തിയ രണ്ടുപേരും അറസ്റ്റിൽ

കരിപ്പൂരിൽ സ്വർണ്ണവുമായി വീണ്ടും യുവതി പിടിയിൽ. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30) gold smuggling ആണ് പിടിയിലായത്. ലഗ്ഗേജില്‍ ഒളിപ്പിച്ചാണ് 146 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. എട്ട് ലക്ഷം രൂപ വിലവരുന്ന സ്വർണവുമായിട്ടാണ് ഡീന ദുബായിൽ നിന്ന് എത്തിയത്. വയനാട് സ്വദേശിയായ സുബൈര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് ഇവർ കടത്തികൊണ്ടുവന്നത്. എന്നാല്‍ വയനാട് സ്വദേശിക്ക് സ്വര്‍ണം … Continue reading gold smuggling ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ലഗ്ഗേജില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം; സ്വർണം കൊണ്ടുവന്ന യുവതിയും തട്ടിയെടുക്കാനെത്തിയ രണ്ടുപേരും അറസ്റ്റിൽ