cigna global കുവൈറ്റിലെ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് വരുമാനത്തിൽ 15 ശതമാനം വർധനവ്

കുവൈറ്റ് സിറ്റി: പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ cigna global വരുമാനം കഴിഞ്ഞ വര്‍ഷം 15 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വരുമാനം 13 മില്യണ്‍ ദിനാര്‍ വര്‍ധിച്ചതായിട്ടാണ് വിവരം. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുക പ്രകാരം മുൻ സാമ്പത്തിക വർഷത്തെ 87.116 മില്യണ്‍ ദിനാറുമായി താരതമ്യം ചെയ്യുമ്പോൾ 2021/2022 സാമ്പത്തിക വർഷത്തിൽ 100.2 മില്യണ്‍ ദിനാറായി … Continue reading cigna global കുവൈറ്റിലെ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് വരുമാനത്തിൽ 15 ശതമാനം വർധനവ്