gold smugglingഅടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 1.8 കിലോ സ്വർണ്ണം കടത്താൻ ശ്രമം; 19കാരി വിമാനത്താവളത്തിൽ പിടിയിൽ

മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി 19 കാരി പിടിയില്‍ gold smuggling. 1.884 കിലോ സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ഷഹല (19) ആണ് പിടിയിലായത്. വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വർണ്ണം മൂന്ന് പാക്കറ്റുകളാക്കി … Continue reading gold smugglingഅടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 1.8 കിലോ സ്വർണ്ണം കടത്താൻ ശ്രമം; 19കാരി വിമാനത്താവളത്തിൽ പിടിയിൽ