cold symptomsകുവൈത്ത് കൊടും തണുപ്പിലേക്ക്; ജനുവരി പകുതിയോടെ താപ നില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ആകുമെന്ന് മുന്നറിയിപ്പ്

കുവൈത്ത്: കുവൈത്തിൽ ജനുവരി മാസം പകുതിയോടെ അന്തരീക്ഷ താപ നില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ എത്തുമെന്ന് മുന്നറിയിപ്പ്‌ cold symptoms. അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിലെ അംഗമായ ബദർ അൽ-അമിറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതാണ് താപനില കുറയാൻ കാരണം. തണുപ്പ് കാലങ്ങളിൽ കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും … Continue reading cold symptomsകുവൈത്ത് കൊടും തണുപ്പിലേക്ക്; ജനുവരി പകുതിയോടെ താപ നില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ആകുമെന്ന് മുന്നറിയിപ്പ്