chocolate liquorകുവൈത്തിൽ 830 കുപ്പി മദ്യവുമായി 3 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ 830 കുപ്പി മദ്യവുമായി 3 പേർ അറസ്റ്റിൽ. മുബാറക് അൽ-കബീർ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് chocolate liquor ഇവർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 830 കുപ്പികൾ പ്രാദേശികമായി വാറ്റിയെടുത്ത മദ്യവും മദ്യം വിറ്റ് കിട്ടിയ പണവും ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരായ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും … Continue reading chocolate liquorകുവൈത്തിൽ 830 കുപ്പി മദ്യവുമായി 3 പേർ അറസ്റ്റിൽ