updation of aadhar cardആധാർ കാർഡും പാൻ കാർഡും തമ്മിൽ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലെ? അടുത്ത വർഷം മുതൽ അസാധുവായേക്കും

രാജ്യത്ത് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് മുന്നറിയിപ്പുമായി updation of aadhar card ആദായ നികുതി വകുപ്പ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അടുത്ത വർഷം മുതൽ അസാധുവായേക്കുമെന്നാണ് റിപ്പോർട്ട്. 2023 ഏപ്രിൽ ഒന്ന് മുതലാണ് ഇത്തരത്തിലുള്ള പാൻ കാർഡുകൾ പ്രവർത്തനരഹിതമാകുക എന്നാണ് വിവരം. അതേസമയം, പാൻ കാർഡുകൾ അസാധുവായാൽ അതുമായി ബന്ധപ്പെട്ട് … Continue reading updation of aadhar cardആധാർ കാർഡും പാൻ കാർഡും തമ്മിൽ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലെ? അടുത്ത വർഷം മുതൽ അസാധുവായേക്കും