kuwait policeപുതുവത്സര അവധികൾ സുരക്ഷിതമാക്കാൻ കുവൈത്തിൽ 900 പട്രോളിംഗ് ടീമുകൾ

കുവൈത്ത് സിറ്റി; ക്രിസ്മസ് ആഘോഷങ്ങൾക്കും പുതുവർഷാരംഭത്തിനും മുന്നോടിയായി kuwait police കുവൈത്ത് ആഭ്യന്തര മന്ത്രാലയം സമഗ്ര സുരക്ഷാ പദ്ധതി തയാറാക്കി. കൂട്ടംകൂടുന്ന സ്ഥലങ്ങൾ നിരീക്ഷിക്കാൻ യൂണിഫോമിലും സിവിലിയൻ വസ്ത്രങ്ങളിലും 8,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി രാജ്യത്തുടനീളം 900 പട്രോളിംഗ് വാഹനങ്ങൾ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ … Continue reading kuwait policeപുതുവത്സര അവധികൾ സുരക്ഷിതമാക്കാൻ കുവൈത്തിൽ 900 പട്രോളിംഗ് ടീമുകൾ