mobile application development നവീകരിച്ച് സഹേൽ ;മൂന്ന് സേവനങ്ങൾ കൂടി ഉൾപ്പെടുത്തി

കുവൈത്ത് : mobile application development സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ, സംരംഭകർക്കായി നിർമ്മിച്ച സഹേലിന്റെ പതിപ്പ് കഴിഞ്ഞ ആഴ്ചയായിരുന്നു പുറത്തിറക്കിയത്.ഇപ്പോഴിതാ ഏകീകൃത ഗവൺമെന്റ് അപ്ലിക്കേഷൻ ആയ സഹേലിൽ മൂന്ന് സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.വാ​ർ​ത്താ​വി​ത​ര​ണ സാം​സ്കാ​രി​ക മ​ന്ത്രി​യു​ടെ​യും യു​വ​ജ​ന​കാര്യ സഹമന്ത്രിയുടേടും നിർദ്ദേശപ്രകാരമാണ് പുതുതായി 3 സേവനങ്ങൾ കൂടി ഉൾപ്പെടുത്തി … Continue reading mobile application development നവീകരിച്ച് സഹേൽ ;മൂന്ന് സേവനങ്ങൾ കൂടി ഉൾപ്പെടുത്തി