deportകുവൈത്തിൽ നാല് മാസത്തിനിടെ നാടുകടത്തിയത് 9,517 പ്രവാസികളെ; നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന

കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ പിടികൂടുന്നതിനായി രാജ്യത്ത് വ്യാപക പരിശോധനdeport. 9,517 നിയമലംഘകരെയാണ് കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്തു നിന്ന് നാടുകടത്തിയത്. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെയുള്ള കണക്കാണിത്. നാടുകടത്തപ്പെട്ട 9,517 പേരില്‍ 1,065 പേരും നവംബര്‍ മാസത്തില്‍ മാത്രമാണ് പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജോലി ചെയ്‍തിരുന്നവരും രാജ്യത്തെ … Continue reading deportകുവൈത്തിൽ നാല് മാസത്തിനിടെ നാടുകടത്തിയത് 9,517 പ്രവാസികളെ; നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന