cheapo airകുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്കിൽ വൻ വർധനവ്

കുവൈത്ത് സിറ്റി: ക്രിസ്തുമസ്, പുതുവത്സര സീസൺ ആയതോടെ കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്കിൽ വൻ വർധനവ്. cheapo air നേരത്തെ കൊച്ചി, തിരുവനന്തപുരം സെക്റ്ററുകളിലേക്കായിരുന്നു നിരക്ക് കൂടിയിരുന്നത് എന്നാൽ നിലവിൽ കണ്ണൂർ, കോഴിക്കോട് സെക്റ്ററുകളിലേക്കും നിരക്ക് കൂടിയിട്ടുണ്ട്. നേരത്തെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് സാധാരണ നിരക്കിൽ ടിക്കറ്റുകൾ ലഭിച്ചിരുന്നു. ഇതോടെ കൊച്ചി, തിരുവനന്തപുരം സെക്റ്ററുകളിലേക്കുള്ള യാത്രക്കാർ … Continue reading cheapo airകുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്കിൽ വൻ വർധനവ്