pigeon deterrentകു​വൈ​ത്തിൽ പ്രാ​വു​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്; തടവും വൻ തുക പിഴയും ശിക്ഷ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ്രാ​വു​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ർ​ധി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ pigeon deterrent തു​റ​ന്ന മൈ​താ​ന​ങ്ങ​ളി​ലൊ​ന്നി​ൽ വ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തായാണ് വിവരം. ഇത്തരത്തിൽ രാജ്യത്ത് വലിയ രീതിയിൽ പ​രി​സ്ഥി​തി പ​ബ്ലി​ക്ക് അ​തോ​റി​റ്റി​യു​ടെ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് പ്രാവ് വേട്ട തുടരുന്നതായി ഒരു പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ധാ​ന്യ​ങ്ങ​ൾ വി​ത​റി പ്രാ​വു​ക​ളെ വ​ശീ​ക​രി​ക്കു​ക​യും … Continue reading pigeon deterrentകു​വൈ​ത്തിൽ പ്രാ​വു​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്; തടവും വൻ തുക പിഴയും ശിക്ഷ