wizz air bookingകോളടിച്ചല്ലോ! കുവൈത്തിൽ നിന്ന് യുഎഇയിലേക്ക് വെറും 5 ദിനാറിന് പറക്കാം

കുവൈറ്റ്‌: കുവൈത്തിൽ നിന്ന് ഇനി യുഎഇയിലേക്ക് വെറും 5 ദിനാറിന് പറക്കാംwizz air booking. യൂറോപ്യൻ ബജറ്റ് എയർലൈൻ ആയ വിസ് എയറാണ് ഇത്രയും കുറഞ്ഞ നിരക്കിൽ അബുദാബിയിലേക്ക് പറക്കാമെന്ന ഓഫർ നൽകുന്നത്. എന്നാൽ റിട്ടേൺ ടിക്കറ്റിന് 9 ദിനാറാണ് നിരക്ക്. 25 ദിനാറിന് കുവൈറ്റിൽ നിന്നും അബുദാബി വഴി വിയന്നയിലേക്ക് പോകാനുള്ള ടിക്കറ്റും വിസ് … Continue reading wizz air bookingകോളടിച്ചല്ലോ! കുവൈത്തിൽ നിന്ന് യുഎഇയിലേക്ക് വെറും 5 ദിനാറിന് പറക്കാം