violationകുവൈത്തിലെ ക്യാമ്പുകളിൽ താമസ നിയമ ലംഘനം; 17 പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി : കുവൈത്തിലെ ക്യാമ്പുകളിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ violation നടത്തിയ പരിശോധനയിൽ 17 പ്രവാസികൾ പിടിയിൽ. സബിയ, അൽ-ജുലൈഅ, അൽ-ജഹ്‌റ ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന്താമസ നിയമം ലംഘിച്ച 14 പേരെ പിടികൂടി. കൂടാതെ, വ്യാജ സേവകരുടെ ഓഫീസുകളും പൂട്ടിച്ചു. ഇവിടെ പാർപ്പിച്ച 3 നിയമലംഘകരെയും പിടികൂടി. … Continue reading violationകുവൈത്തിലെ ക്യാമ്പുകളിൽ താമസ നിയമ ലംഘനം; 17 പ്രവാസികൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed