indian embassyക്രിസ്തുമസ് പ്രമാണിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി അവധി പ്രഖ്യാപിച്ചു

കുവൈറ്റ്‌: ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബർ 25 ഞായറാഴ്ച കുവൈത്ത് ഇന്ത്യൻ എംബസി indian embassy അവധിയായിരിക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഈ ദിവസവും അടിയന്തിര കൗൺസിലർ സേവനങ്ങൾ തുടരും. പാസ്പോർട്ട് , വിസ സേവനങ്ങൾക്കായുള്ള ബി എൽ എസ് ഔട്ട് സോഴ്സ് കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നും എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു. കുവൈത്തിലെ വാർത്തകളും … Continue reading indian embassyക്രിസ്തുമസ് പ്രമാണിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി അവധി പ്രഖ്യാപിച്ചു