audi partsകുവൈത്തിൽ നറുറോഡിൽ കാറിന് തീപിടിച്ചു

കുവൈത്തിൽ നറുറോഡിൽ കാറിന് തീപിടിച്ചു. എ​ഗൈല മേഖലയിലാണ് വാഹനത്തിന് തീപിടിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു audi parts സംഭവം. തീപിടിച്ചത്തിന്റെ വിവരം ഉടൻ തന്നെ സെൻട്രൽ ഓപ്പറേഷൻ വിഭാ​ഗം ഫയർ ഫോഴ്സിന് നൽകി. സംഭവം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി കുവൈത്ത് ഫയർ ഫോഴ്സ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ആളപായമൊന്നും കൂടാതെ … Continue reading audi partsകുവൈത്തിൽ നറുറോഡിൽ കാറിന് തീപിടിച്ചു