air suvidhaകോവിഡ് കേസുകൾ വർദ്ധിക്കുന്നു; വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി വീണ്ടും എയർ സുവിധ ഫോമുകൾ?

ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കുതിച്ചുയരുന്ന കോവിഡ് -19 ന്റെ പുതിയ വകഭേദമായ air suvidha ബിഎഫ്7 ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്ത് കർശനമായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കായി ‘എയർ സുവിധ’ ഫോമുകൾ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യയിലെ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി സൂചന. യാത്രയ്‌ക്ക് … Continue reading air suvidhaകോവിഡ് കേസുകൾ വർദ്ധിക്കുന്നു; വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി വീണ്ടും എയർ സുവിധ ഫോമുകൾ?