ഇന്ത്യയുടെ ചാഫ്റ്റർ ചാമ്പ്യനും സ്റ്റാൻഡ്-അപ്പ് കോമേഡിയനുമായ രജത് സൂദ് കുവൈറ്റിൽ russell peters തത്സമയ പരിപാടിയുമായി എത്തുന്നു. ജനുവരി 6 വെള്ളിയാഴ്ച AIS- അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂൾ മൈതാനിലാണ് പരിപാടി നടക്കുക. അദ്ദേഹത്തോടൊപ്പം ആദ്യത്തെ വെൻട്രിലോക്വിസ്റ്റായ വിഘ്നേഷ് പാണ്ഡെയും എത്തുന്നുണ്ട്. കൂടാതെ ചാഫ്റ്റർ ചാമ്പ്യൻ ഫൈനലിസ്റ്റായ ജയ്‌വിജയ് സച്ചയുടെ സാന്നിധ്യവും പരിപാടിക്ക് മാറ്റു കൂട്ടും. സോണി … Continue reading russell petersകുടു കുടെ ചിരിക്കാൻ തയ്യാറായിക്കോളൂ; ഇന്ത്യയുടെ ചാഫ്റ്റർ ചാമ്പ്യന്മാർ തത്സമയ പരിപാടിയുമായി കുവൈത്തിലെത്തുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed