storm soundsകുവൈത്തിൽ വാരാന്ത്യത്തിൽ തുടർച്ചയായ മഴ ലഭിച്ചേക്കും; മുന്നറിയിപ്പ്
കുവൈത്ത് സിറ്റി; കുവൈത്തിൽ ഈ വാരാന്ത്യത്തിൽ മഴയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് storm sounds കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി. വെള്ളിയാഴ്ചയോടെ മഴയുടെ ശക്തിപ്രാപിക്കുമെന്നും 3 മുതൽ 6 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. മഴ നേരിയതോ ഇടത്തരമോ ആയിരിക്കുമെന്നും ചിലപ്പോൾ ഇടിമിന്നലോട് കൂടിയതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുവൈറ്റിൽ കാലാവസ്ഥ സ്ഥിരമായിരിക്കും, ബുധനാഴ്ച … Continue reading storm soundsകുവൈത്തിൽ വാരാന്ത്യത്തിൽ തുടർച്ചയായ മഴ ലഭിച്ചേക്കും; മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed