sleep aidകുവൈത്തില്‍ പാര്‍സലുകളില്‍ ലഹരി മരുന്ന് കടത്താൻ ശ്രമം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് പോസ്റ്റല്‍ പാര്‍സലുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ എയര്‍ കസ്റ്റംസ് വിഭാ​ഗം പിടിച്ചെടുത്തു sleep aid. ആദ്യത്തെ പാര്‍സലില്‍ നിന്ന് 900 ലിറിക്ക ഗുളികകളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ പാര്‍സലില്‍ നിന്ന് 300 ഗ്രാം ക്രാറ്റം, മൂന്നാമത്തെ പാര്‍സലില്‍ നിന്ന് അര കിലോ ക്രാറ്റം എന്നിവയും പിടിച്ചെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading sleep aidകുവൈത്തില്‍ പാര്‍സലുകളില്‍ ലഹരി മരുന്ന് കടത്താൻ ശ്രമം