sleep aidകുവൈത്തിലേക്ക് ഹാഷിഷ് കടത്താൻ ശ്രമം; വിമാനത്താവളത്തില്‍ പ്രവാസി പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ. അറബ് യുവാവാണ് പിടിയിലായത്.sleep aid ഇലക്ട്രോണിക് സ്‌കെയിലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് ഹാഷിഷ് കഷണങ്ങളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ബാറ്ററി മാറ്റി ഈ സ്ഥലത്ത് സിഗരറ്റിന്റെ രൂപത്തിലാക്കി ഹാഷിഷ് ഒളിപ്പിക്കുകയായിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചില്‍ വെച്ചാണ് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് … Continue reading sleep aidകുവൈത്തിലേക്ക് ഹാഷിഷ് കടത്താൻ ശ്രമം; വിമാനത്താവളത്തില്‍ പ്രവാസി പിടിയില്‍