health economicsകുവൈത്തിൽ പ്രവാസികൾക്കായി ഹെൽത്ത് അഷ്വറൻസ് ആശുപത്രികൾ; നടപടികൾ വേഗത്തിലാക്കണമെന്ന് എംപി

കുവൈത്ത് സിറ്റി; രാജ്യത്ത് പ്രവാസികൾക്കായി ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി (ധമാൻ) health economics വേഗത്തിൽ സജീവമാക്കണമെന്ന് പാർലമെന്റംഗം ഒസാമ അൽ-ഷഹീൻ എംപി ആവശ്യപ്പെട്ടു. 2014ൽ സ്ഥാപിതമായ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ഈ രാജ്യത്ത് പ്രവാസികൾക്ക് സേവനം നൽകാനുള്ള ആരോഗ്യ സംവിധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളിലേക്ക് … Continue reading health economicsകുവൈത്തിൽ പ്രവാസികൾക്കായി ഹെൽത്ത് അഷ്വറൻസ് ആശുപത്രികൾ; നടപടികൾ വേഗത്തിലാക്കണമെന്ന് എംപി