turbotaxകുവൈത്തിൽ ഇ-സിഗരറ്റിന്റെ 100% നികുതി ഏർപ്പെടുത്താനുള്ള തീരുമാനം മാറ്റി

കുവൈത്ത് സിറ്റി; ഇലക്‌ട്രോണിക് സിഗരറ്റിന് മേലുള്ള 100% കസ്റ്റംസ് ഡ്യൂട്ടി നികുതി ഇനിയൊരു turbotax അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കാൻ കുവൈറ്റ് തീരുമാനിച്ചു. 2023 ജനുവരി 1 മുതൽ ഈ നികുതി നടപ്പിലാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിൽ ഇതുണ്ടാകില്ലെന്നാണ് വിവരം. നിക്കോട്ടിൻ അടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കാട്രിഡ്ജുകളുടെയും നിക്കോട്ടിൻ അടങ്ങിയ ലിക്വിഡ് അല്ലെങ്കിൽ ജെല്ലുകളുടെ … Continue reading turbotaxകുവൈത്തിൽ ഇ-സിഗരറ്റിന്റെ 100% നികുതി ഏർപ്പെടുത്താനുള്ള തീരുമാനം മാറ്റി