kuwait amirഇത് അർഹിക്കുന്ന വിജയം; ലോകകപ്പ് കിരീട് നേടിയ അർജന്റീന ടീമിന് അഭിനന്ദനവുമായി കുവൈത്ത് അമീർ

ഞായറാഴ്ച വൈകുന്നേരം ഖത്തറിൽ നടന്ന ലോകകപ്പ് 2022 ട്രോഫി നേടിയ അർജന്റീനയ്ക്ക് അഭിനന്ദനവുമായി kuwait amir കുവൈത്ത് അമീർ. ഇത് സംബന്ധിച്ച് അർജന്റീന പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസിന് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് അഭിനന്ദന സന്ദേശം അയച്ചു. ചാമ്പ്യൻഷിപ്പിൽ ഉടനീളം അർജന്റീനിയൻ ടീമിന്റെ മികച്ച പ്രകടനത്തെ ഹിസ് ഹൈനസ് ദി … Continue reading kuwait amirഇത് അർഹിക്കുന്ന വിജയം; ലോകകപ്പ് കിരീട് നേടിയ അർജന്റീന ടീമിന് അഭിനന്ദനവുമായി കുവൈത്ത് അമീർ