indoor skydivingആകാശംമുട്ടെ അഭിനന്ദനം; ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിനെ അഭിനന്ദിച്ച് കുവൈത്ത്

ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിന് അഭിനന്ദനം അറിയിച്ച് കുവൈറ്റ് സ്‌കൈ ഡൈവ് ടീം അംഗങ്ങൾ indoor skydiving. സ്‌പോർട്‌സ് പബ്ലിക് അതോറിറ്റിയുടെ സഹകരണത്തോടെ കുവൈറ്റ് സ്‌കൈ ഡൈവ് ടീം അംഗങ്ങൾ ഖത്തറിന് അഭിനന്ദനം അറിയിച്ചു കൊണ്ട് കുവൈത്തിന്റെ ആകാശത്ത് നിരവധി പാരച്യൂട്ട് ജമ്പുകൾ നടത്തി. കുവൈറ്റ് സ്കൈ ഡൈവ് ടീം അംഗങ്ങളായ ഇബ്രാഹിം യാക്കൂബ് അൽ-റുബയാൻ, … Continue reading indoor skydivingആകാശംമുട്ടെ അഭിനന്ദനം; ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിനെ അഭിനന്ദിച്ച് കുവൈത്ത്