ഫിഫ 2022 ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തിയപ്പോൾ 2022 wc നാടകീയമായ ഒരു ഫലത്തിന് സാക്ഷ്യം വഹിക്കാൻ കുവൈറ്റിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. മത്സരത്തിന്റെ അവസാന നിമിഷം വരെ തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ പിന്തുണച്ച് നിരവധി പേർ കുവൈത്തിലെ ഫാൻ സോണുകളിലെത്തി. നിരവധി വലിയ സ്‌ക്രീനുകൾ ഉൾപ്പെടുന്ന ഫാൻ സോണായ കണ്ടെയ്‌നർ പാർക്കിൽ ഫ്രാൻസിന്റെയും … Continue reading 2022 wcവാനോളം കാൽപ്പന്താവേശം; ആവേശകരമായ അന്തരീക്ഷത്തിൽ കുവൈറ്റിലെ ഫുട്ബോൾ ആരാധകർ ഫാൻസോണുകളിൽ ലോകകപ്പ് ഫൈനൽ കണ്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed